Skip to main content

قُطُوْفُهَا دَانِيَةٌ   ( الحاقة: ٢٣ )

quṭūfuhā
قُطُوفُهَا
Its clusters of fruits
അതിലെ (പറിച്ചെടുക്കുന്ന) പഴങ്ങള്‍, പഴക്കുലകള്‍
dāniyatun
دَانِيَةٌ
hanging near
അടുത്തവ (താണുവരുന്നവ) ആയിരിക്കും

Qutoofuhaa daaniyah (al-Ḥāq̈q̈ah 69:23)

English Sahih:

Its [fruit] to be picked hanging near. (Al-Haqqah [69] : 23)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതിലെ പഴങ്ങള്‍ വളരെ അടുത്തായി തൂങ്ങിക്കിടക്കുന്നുണ്ടായിരിക്കും. (അല്‍ഹാഖ [69] : 23)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവയിലെ പഴങ്ങള്‍ അടുത്തു വരുന്നവയാകുന്നു.