Skip to main content

قَالَ الْمَلَاُ مِنْ قَوْمِ فِرْعَوْنَ اِنَّ هٰذَا لَسٰحِرٌ عَلِيْمٌۙ   ( الأعراف: ١٠٩ )

qāla l-mala-u
قَالَ ٱلْمَلَأُ
Said the chiefs
സംഘം (പ്രധാനി)കള്‍ പറഞ്ഞു
min qawmi
مِن قَوْمِ
of (the) people
ജനങ്ങളില്‍ നിന്നുള്ള
fir'ʿawna
فِرْعَوْنَ
(of) Firaun
ഫിര്‍ഔന്റെ
inna hādhā
إِنَّ هَٰذَا
"Indeed this
നിശ്ചയമായും ഇതു, ഇവന്‍
lasāḥirun
لَسَٰحِرٌ
(is) surely a magician -
ഒരു സിഹ്രുകാരന്‍ (ജാലവിദ്യക്കാരന്‍) തന്നെ
ʿalīmun
عَلِيمٌ
learned
അറിവുള്ള.

Qaalal mala-u min qawmi Fir'awna inna haazaa lasaa hirun 'aleem (al-ʾAʿrāf 7:109)

English Sahih:

Said the eminent among the people of Pharaoh, "Indeed, this is a learned magician (Al-A'raf [7] : 109)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഫറവോന്റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ''സംശയമില്ല; ഇവനൊരു പഠിച്ച മായാജാലക്കാരന്‍ തന്നെ.'' (അല്‍അഅ്റാഫ് [7] : 109)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഫിര്‍ഔന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നല്ല വിവരമുള്ള ജാലവിദ്യക്കാരന്‍ തന്നെ.