Skip to main content

وَلَقَدْ خَلَقْنٰكُمْ ثُمَّ صَوَّرْنٰكُمْ ثُمَّ قُلْنَا لِلْمَلٰۤىِٕكَةِ اسْجُدُوْا لِاٰدَمَ فَسَجَدُوْٓا اِلَّآ اِبْلِيْسَۗ لَمْ يَكُنْ مِّنَ السّٰجِدِيْنَ  ( الأعراف: ١١ )

walaqad
وَلَقَدْ
And certainly
തീര്‍ച്ചയായും ഉണ്ടു
khalaqnākum
خَلَقْنَٰكُمْ
We created you
നിങ്ങളെ നാം സൃഷ്ടിച്ചു
thumma ṣawwarnākum
ثُمَّ صَوَّرْنَٰكُمْ
then We fashioned you
പിന്നെ നിങ്ങളെ നാം രൂപപ്പെടുത്തി
thumma qul'nā
ثُمَّ قُلْنَا
Then We said
പിന്നെ നാം പറഞ്ഞു
lil'malāikati
لِلْمَلَٰٓئِكَةِ
to the Angels
മലക്കുകളോടു
us'judū
ٱسْجُدُوا۟
"Prostrate
നിങ്ങള്‍ സുജൂദു ചെയ്യുവിന്‍
liādama
لِءَادَمَ
to Adam"
ആദമിനു
fasajadū
فَسَجَدُوٓا۟
So they prostrated
എന്നിട്ടു അവര്‍ സുജൂദു ചെയ്തു
illā ib'līsa
إِلَّآ إِبْلِيسَ
except Iblees
ഇബ്ലീസു ഒഴികെ
lam yakun
لَمْ يَكُن
Not he was
അവന്‍ ആയില്ല, ആയിരുന്നില്ല
mina l-sājidīna
مِّنَ ٱلسَّٰجِدِينَ
of those who prostrated
സുജൂദു ചെയ്ത (ചെയ്യുന്ന)വരില്‍(പെട്ടവന്‍)

Wa laqad khalaqnaakum summa sawwarnaakum summa qulnaa lilmalaaa'ikatis judoo li Aadama fa-sajadooo illaaa Ibleesa lam yakum minas saajideen (al-ʾAʿrāf 7:11)

English Sahih:

And We have certainly created you, [O mankind], and given you [human] form. Then We said to the angels, "Prostrate to Adam"; so they prostrated, except for Iblees. He was not of those who prostrated. (Al-A'raf [7] : 11)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിച്ചു. പിന്നെ നിങ്ങള്‍ക്ക് രൂപമേകി. തുടര്‍ന്ന് നാം മലക്കുകളോട് പറഞ്ഞു: ''ആദമിനെ പ്രണമിക്കുക.'' അവര്‍ പ്രണമിച്ചു. ഇബ്‌ലീസൊഴികെ. അവന്‍ പ്രണമിച്ചവരില്‍ പെട്ടില്ല. (അല്‍അഅ്റാഫ് [7] : 11)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. പിന്നീട് നാം മലക്കുകളോട് പറഞ്ഞു: നിങ്ങള്‍ ആദമിനെ പ്രണമിക്കുക. അവര്‍ പ്രണമിച്ചു; ഇബ്ലീസൊഴികെ. അവന്‍ പ്രണമിച്ചവരുടെ കൂട്ടത്തിലായില്ല.