Skip to main content

اَلَّذِيْنَ يَصُدُّوْنَ عَنْ سَبِيْلِ اللّٰهِ وَيَبْغُوْنَهَا عِوَجًاۚ وَهُمْ بِالْاٰخِرَةِ كٰفِرُوْنَۘ  ( الأعراف: ٤٥ )

alladhīna yaṣuddūna
ٱلَّذِينَ يَصُدُّونَ
Those who hinder
തടഞ്ഞു കളയുന്ന (തിരിച്ചു വിടുന്ന)വര്‍
ʿan sabīli l-lahi
عَن سَبِيلِ ٱللَّهِ
from (the) way (of) Allah
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു
wayabghūnahā
وَيَبْغُونَهَا
and seek in it
അവര്‍ അതിനു ആഗ്രഹിക്കുകയും (അതിനെ തേടുകയും) ചെയ്യുന്നു
ʿiwajan
عِوَجًا
crookedness
വളവിനെ, വളഞ്ഞതായി
wahum
وَهُم
while they (are)
അവരാകട്ടെ, അവരോ
bil-ākhirati
بِٱلْءَاخِرَةِ
concerning the Hereafter
പരലോകത്തില്‍
kāfirūna
كَٰفِرُونَ
disbelievers"
അവിശ്വാസികളാണു.

Allazeena yasuddoona 'an sabeelil laahi wa yabghoo nahaa 'iwajanw wa hum bil Aakhirati kaafiroon (al-ʾAʿrāf 7:45)

English Sahih:

Who averted [people] from the way of Allah and sought to make it [seem] deviant while they were, concerning the Hereafter, disbelievers." (Al-A'raf [7] : 45)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ആളുകളെ തടയുകയും അതിനെ വക്രമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ്; പരലോകത്തെ നിഷേധിക്കുന്നവരും. (അല്‍അഅ്റാഫ് [7] : 45)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതായത്‌, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് തടയുകയും, അത് വക്രമാക്കാന്‍ ആഗ്രഹിക്കുകയും, പരലോകത്തില്‍ അവിശ്വസിക്കുകയും ചെയ്യുന്നവരുടെ മേല്‍.