Skip to main content

تَدْعُوْا مَنْ اَدْبَرَ وَتَوَلّٰىۙ  ( المعارج: ١٧ )

tadʿū
تَدْعُوا۟
Inviting
അത് വിളിക്കും
man adbara
مَنْ أَدْبَرَ
(him) who turned his back
പിന്നോക്കം പോയവനെ
watawallā
وَتَوَلَّىٰ
and went away
തിരിഞ്ഞുകളയുകയും ചെയ്തു

Tad'oo man adbara wa tawallaa (al-Maʿārij 70:17)

English Sahih:

It invites he who turned his back [on truth] and went away [from obedience] (Al-Ma'arij [70] : 17)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സത്യത്തോട് പുറം തിരിയുകയും പിന്തിരിഞ്ഞു പോവുകയും ചെയ്തവരെ അത് വിളിച്ചുവരുത്തും. (അല്‍മആരിജ് [70] : 17)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പിന്നോക്കം മാറുകയും, തിരിഞ്ഞുകളയുകയും ചെയ്തവരെ അത് ക്ഷണിക്കും.