Skip to main content

وَالَّذِيْنَ هُمْ مِّنْ عَذَابِ رَبِّهِمْ مُّشْفِقُوْنَۚ  ( المعارج: ٢٧ )

wa-alladhīna
وَٱلَّذِينَ
And those who
യാതൊരുവരും
hum
هُم
[they]
അവര്‍
min ʿadhābi
مِّنْ عَذَابِ
of (the) punishment
ശിക്ഷയെക്കുറിച്ച്
rabbihim
رَبِّهِم
(of) their Lord
തങ്ങളുടെ റബ്ബിന്‍റെ
mush'fiqūna
مُّشْفِقُونَ
(are) fearful -
ഭയപ്പാടുള്ളവരാണ്

Wallazeena hum min 'azaabi Rabbihim mushfiqoon (al-Maʿārij 70:27)

English Sahih:

And those who are fearful of the punishment of their Lord – (Al-Ma'arij [70] : 27)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തങ്ങളുടെ നാഥന്റെ ശിക്ഷയെ പേടിക്കുന്നവരും. (അല്‍മആരിജ് [70] : 27)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തങ്ങളുടെ രക്ഷിതാവിന്‍റെ ശിക്ഷയെപറ്റി ഭയമുള്ളവരും.