Skip to main content

وَالَّذِيْنَ هُمْ لِاَمٰنٰتِهِمْ وَعَهْدِهِمْ رَاعُوْنَۖ  ( المعارج: ٣٢ )

wa-alladhīna
وَٱلَّذِينَ
And those who
യതൊരുവരും
hum
هُمْ
[they]
അവര്‍
li-amānātihim
لِأَمَٰنَٰتِهِمْ
of their trusts
തങ്ങളുടെ അമാനത്ത് (വിശ്വസ്തത)കളെ
waʿahdihim
وَعَهْدِهِمْ
and their promise
തങ്ങളുടെ ഉടമ്പടി (പ്രതിജ്ഞ - കരാറ്)യെയും
rāʿūna
رَٰعُونَ
(are) observers
പാലിക്കുന്ന (ഗൗനിക്കുന്ന)വരാണ്

Wallazeena hum li amaa naatihim wa 'ahdihim raa'oon (al-Maʿārij 70:32)

English Sahih:

And those who are to their trusts and promises attentive. (Al-Ma'arij [70] : 32)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തങ്ങളുടെ വശമുള്ള സൂക്ഷിപ്പുസ്വത്തുക്കള്‍ സംരക്ഷിക്കുന്നവരും കരാര്‍ പാലിക്കുന്നവരുമാണവര്‍. (അല്‍മആരിജ് [70] : 32)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചു പോരുന്നവരും,