Skip to main content

اَيَطْمَعُ كُلُّ امْرِئٍ مِّنْهُمْ اَنْ يُّدْخَلَ جَنَّةَ نَعِيْمٍۙ  ( المعارج: ٣٨ )

ayaṭmaʿu
أَيَطْمَعُ
Does long
മോഹിക്കുന്നുവോ, ആശിക്കുന്നുവോ
kullu im'ri-in
كُلُّ ٱمْرِئٍ
every person
എല്ലാ (ഓരോ) മനുഷ്യനും
min'hum
مِّنْهُمْ
among them
അവരില്‍ നിന്നുള്ള
an yud'khala
أَن يُدْخَلَ
that he enters
അവന്‍ പ്രവേശിപ്പിക്കപ്പെടുമെന്നു, പ്രവേശിക്കപ്പെടുവാന്‍
jannata naʿīmin
جَنَّةَ نَعِيمٍ
a Garden (of) Delight?
സുഖാനുഗ്രഹത്തിന്‍റെ സ്വര്‍ഗത്തില്‍

Ayatma'u kullum ri'im minhum anyyudkhala jannata Na'eem (al-Maʿārij 70:38)

English Sahih:

Does every person among them aspire to enter a garden of pleasure? (Al-Ma'arij [70] : 38)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരോരോരുത്തരും താന്‍ അനുഗൃഹീത സ്വര്‍ഗത്തില്‍ കടക്കുമെന്ന് കൊതിക്കുകയാണോ? (അല്‍മആരിജ് [70] : 38)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സുഖാനുഭൂതിയുടെ സ്വര്‍ഗത്തില്‍ താന്‍ പ്രവേശിപ്പിക്കപ്പെടണമെന്ന് അവരില്‍ ഓരോ മനുഷ്യനും മോഹിക്കുന്നുണ്ടോ?