كَلَّاۗ اِنَّا خَلَقْنٰهُمْ مِّمَّا يَعْلَمُوْنَ ( المعارج: ٣٩ )
kallā
كَلَّآۖ
By no means!
അതു വേണ്ട, അങ്ങിനെയല്ല,
innā khalaqnāhum
إِنَّا خَلَقْنَٰهُم
Indeed We [We] have created them
നിശ്ചയമായും നാമവരെ സൃഷ്ടിച്ചിരിക്കുന്നു
mimmā yaʿlamūna
مِّمَّا يَعْلَمُونَ
from what they know
അവര്‍ക്ക് അറിയാവുന്ന വസ്തുവില്‍ നിന്ന്
Kallaaa innaa khalaq nahum mimmaa ya'lamoon (al-Maʿārij 70:39)
English Sahih:
No! Indeed, We have created them from that which they know. (Al-Ma'arij [70] : 39)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഒരിക്കലുമില്ല! അവര്‍ക്കുതന്നെ നന്നായറിയാവുന്ന വസ്തുവില്‍ നിന്നാണ് നാമവരെ പടച്ചത്. (അല്‍മആരിജ് [70] : 39)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
അതു വേണ്ട. തീര്‍ച്ചയായും അവര്‍ക്കറിയാവുന്നതില്‍ നിന്നാണ് അവരെ നാം സൃഷ്ടിച്ചിട്ടുള്ളത്.[1]
[1] നിസ്സാരമായ ബീജത്തില്‍ നിന്നാണ് താന്‍ സൃഷ്ടിക്കപ്പെട്ടതെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ജന്മംകൊണ്ട് ആര്‍ക്കും സവിശേഷമായ ഒരു മഹത്വവുമില്ല. ആദര്‍ശനിഷ്ഠമായ ജീവിതരീതിയാണ് മഹത്വത്തിന് നിദാനമായിട്ടുള്ളത്.