Skip to main content

وَّاَنَّهٗ لَمَّا قَامَ عَبْدُ اللّٰهِ يَدْعُوْهُ كَادُوْا يَكُوْنُوْنَ عَلَيْهِ لِبَدًاۗ ࣖ  ( الجن: ١٩ )

wa-annahu
وَأَنَّهُۥ
And that
അത് (കാര്യം) എന്നും
lammā qāma
لَمَّا قَامَ
when stood up
നിന്ന (എഴുന്നേറ്റ)പ്പോള്‍
ʿabdu l-lahi
عَبْدُ ٱللَّهِ
(the) slave (of) Allah
അല്ലാഹുവിന്റെ അടിയാൻ, അടിമ
yadʿūhu
يَدْعُوهُ
calling (upon) Him
അവനെ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ട്
kādū
كَادُوا۟
they almost
അവര്‍ ആകാറായി
yakūnūna
يَكُونُونَ
became
ആകുവാൻ
ʿalayhi
عَلَيْهِ
around him
അദ്ദേഹത്തിന്റെ മേൽ
libadan
لِبَدًا
a compacted mass
തിങ്ങികൊണ്ട്, കൂട്ടം കൂടിക്കൊണ്ട്

Wa annahoo lammaa qaama 'adul laahi yad'oohu kaadoo yakoonoona 'alaihi libadaa (al-Jinn 72:19)

English Sahih:

And that when the Servant [i.e., Prophet] of Allah stood up supplicating Him, they almost became about him a compacted mass." (Al-Jinn [72] : 19)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ദൈവദാസന്‍ ദൈവത്തോട് പ്രാര്‍ഥിക്കാനായി എഴുന്നേറ്റു നിന്നപ്പോള്‍ സത്യനിഷേധികള്‍ അയാള്‍ക്കു ചുറ്റും തടിച്ചുകൂടുമാറായി. (അല്‍ജിന്ന് [72] : 19)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹുവിന്‍റെ ദാസന്‍ (നബി) അവനോട് പ്രാര്‍ത്ഥിക്കുവാനായി എഴുന്നേറ്റ് നിന്നപ്പോള്‍ അവര്‍[1] അദ്ദേഹത്തിന് ചുറ്റും തിങ്ങിക്കൂടുവാനൊരുങ്ങി എന്നും.

[1] 'അവര്‍' എന്നത് ജിന്നുകളെപ്പറ്റിയാണെന്നും, സ്വഹാബികളെപ്പറിയാണെന്നും നബി(ﷺ)യെ പരിഹസിക്കാനും അപമാനിക്കാനുംവേണ്ടി തിങ്ങിക്കൂടിയിരുന്ന ശത്രുക്കളെപ്പറ്റിയാണെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ വ്യാഖ്യാതാക്കള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ശത്രുക്കളാണെന്നാണ് പ്രബലാഭിപ്രായം.