Skip to main content

وَّاَنَّهٗ كَانَ رِجَالٌ مِّنَ الْاِنْسِ يَعُوْذُوْنَ بِرِجَالٍ مِّنَ الْجِنِّ فَزَادُوْهُمْ رَهَقًاۖ  ( الجن: ٦ )

wa-annahu kāna
وَأَنَّهُۥ كَانَ
And that (there) were
ആയിരുന്നുവെന്നും
rijālun
رِجَالٌ
men
ചില പുരുഷന്മാര്‍ (ആളുകൾ)
mina l-insi
مِّنَ ٱلْإِنسِ
among mankind
മനുഷ്യരിള്‍പെട്ട
yaʿūdhūna
يَعُوذُونَ
who sought refuge
അഭയം (ശരണം - രക്ഷ) തേടു (മായിരുന്നു)
birijālin
بِرِجَالٍ
in (the) men
ചില പുരുഷന്മാരോടു
mina l-jini
مِّنَ ٱلْجِنِّ
from the jinn
ജിന്നിൽ നിന്നുള്ള
fazādūhum
فَزَادُوهُمْ
so they increased them
അങ്ങനെ അതവര്‍ക്കു വര്‍ദ്ധിപ്പിച്ചു
rahaqan
رَهَقًا
(in) burden
ബാധ (ഗര്‍വ്വ്, ധിക്കാരം - ധാര്‍ഷ്ട്യം - വിഡ്ഢിത്തം അക്രമം)

Wa annahoo kaana rijaa lum minal insi ya'oozoona birijaalim minal jinni fazaa doohum rahaqaa (al-Jinn 72:6)

English Sahih:

And there were men from mankind who sought refuge in men from the jinn, so they [only] increased them in burden [i.e., sin]. (Al-Jinn [72] : 6)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മനുഷ്യരില്‍ ചിലര്‍ ജിന്നുകളില്‍ ചിലരോട് ശരണം തേടാറുണ്ടായിരുന്നു. അതവരില്‍ അഹങ്കാരം വളര്‍ത്തി. (അല്‍ജിന്ന് [72] : 6)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

മനുഷ്യരില്‍പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്‌) ഗര്‍വ്വ് വര്‍ദ്ധിപ്പിച്ചു.