Skip to main content

ثُمَّ يَطْمَعُ اَنْ اَزِيْدَۙ   ( المدثر: ١٥ )

thumma yaṭmaʿu
ثُمَّ يَطْمَعُ
Then he desires
പിന്നെയും അവന്‍ മോഹിക്കുന്നു
an azīda
أَنْ أَزِيدَ
that I (should) add more
ഞാന്‍ വര്‍ദ്ധിപ്പിച്ചു കൊടുക്കുവാന്‍, കൊടുക്കുമെന്ന്

Summa yat ma'u an azeed (al-Muddathir 74:15)

English Sahih:

Then he desires that I should add more. (Al-Muddaththir [74] : 15)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നിട്ടും ഞാന്‍ ഇനിയും കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ കൊതിക്കുന്നു. (അല്‍മുദ്ദസ്സിര്‍ [74] : 15)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ മോഹിക്കുന്നു.