Skip to main content

قَالُوْا لَمْ نَكُ مِنَ الْمُصَلِّيْنَۙ  ( المدثر: ٤٣ )

qālū
قَالُوا۟
They will say
അവര്‍ പറയും
lam naku
لَمْ نَكُ
"Not we were
ഞങ്ങളായിരുന്നില്ല, ആയില്ല
mina l-muṣalīna
مِنَ ٱلْمُصَلِّينَ
of those who prayed
നമസ്‌കരിക്കുന്നവരുടെ കൂട്ടത്തില്‍

Qaaloo lam naku minal musalleen (al-Muddathir 74:43)

English Sahih:

They will say, "We were not of those who prayed, (Al-Muddaththir [74] : 43)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ പറയും: ''ഞങ്ങള്‍ നമസ്‌കരിക്കുന്നവരായിരുന്നില്ല. (അല്‍മുദ്ദസ്സിര്‍ [74] : 43)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ (കുറ്റവാളികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല.