Skip to main content

اِلٰى رَبِّكَ يَوْمَىِٕذِ ِۨالْمَسَاقُ ۗ ࣖ  ( القيامة: ٣٠ )

ilā rabbika
إِلَىٰ رَبِّكَ
To your Lord
നിന്‍റെ റബ്ബിങ്കലേക്കാണ്
yawma-idhin
يَوْمَئِذٍ
that Day
അന്നു
l-masāqu
ٱلْمَسَاقُ
(will be) the driving
തെളിക്കല്‍ (കൊണ്ടുപോകല്‍)

Ilaa rabbika yawma'izinil masaaq (al-Q̈iyamah 75:30)

English Sahih:

To your Lord, that Day, will be the procession. (Al-Qiyamah [75] : 30)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതാണ് നിന്റെ നാഥങ്കലേക്ക് നയിക്കപ്പെടുന്ന ദിനം. (അല്‍ഖിയാമ [75] : 30)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അന്ന് നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്‌.