Skip to main content

ثُمَّ اَوْلٰى لَكَ فَاَوْلٰىۗ  ( القيامة: ٣٥ )

thumma
ثُمَّ
Then
പിന്നെയും
awlā laka
أَوْلَىٰ لَكَ
woe to you
നിനക്കു ഏറ്റവും യോജിച്ചതു
fa-awlā
فَأَوْلَىٰٓ
and woe!
ഏറ്റവും യോജിച്ചതു

Summa awlaa laka fa awla (al-Q̈iyamah 75:35)

English Sahih:

Then woe to you, and woe! (Al-Qiyamah [75] : 35)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതെ, അതുതന്നെയാണ് നിനക്കേറ്റം പറ്റിയതും ഉചിതവും. (അല്‍ഖിയാമ [75] : 35)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വീണ്ടും നിനക്കേറ്റവും അര്‍ഹമായത് തന്നെ. നിനക്കേറ്റവും അര്‍ഹമായത് തന്നെ.[1]

[1] ശിക്ഷയുടെ സുനിശ്ചിതത്വം ഊന്നിപ്പറയാന്‍ വേണ്ടിയാണ് നാലുപ്രാവശ്യം അതിനെപ്പറ്റി ആവര്‍ത്തിച്ചു പറഞ്ഞത്.