Skip to main content

فَاصْبِرْ لِحُكْمِ رَبِّكَ وَلَا تُطِعْ مِنْهُمْ اٰثِمًا اَوْ كَفُوْرًاۚ  ( الانسان: ٢٤ )

fa-iṣ'bir
فَٱصْبِرْ
So be patient
അതിനാല്‍ ക്ഷമിക്കുക, സഹിക്കുക
liḥuk'mi
لِحُكْمِ
for (the) Command
വിധിക്കു
rabbika
رَبِّكَ
(of) your Lord
നിന്റെ റബ്ബിന്റെ
walā tuṭiʿ
وَلَا تُطِعْ
and (do) not obey
അനുസരിക്കയും അരുത്
min'hum
مِنْهُمْ
from them
അവരില്‍ നിന്നു
āthiman
ءَاثِمًا
any sinner
ഒരു പാപിയെയും
aw
أَوْ
or
അല്ലെങ്കില്‍
kafūran
كَفُورًا
disbeliever
അവിശ്വാസിയായുള്ളവനെ, നന്ദികെട്ടവനെ

Fasbir lihukmi Rabbika wa laa tuti' minhum aasiman aw kafooraa (al-ʾInsān 76:24)

English Sahih:

So be patient for the decision of your Lord and do not obey from among them a sinner or ungrateful [disbeliever]. (Al-Insan [76] : 24)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതിനാല്‍ നീ നിന്റെ നാഥന്റെ തീരുമാനത്തെ ക്ഷമയോടെ കാത്തിരിക്കുക. അവരിലെ കുറ്റവാളിയെയോ സത്യനിഷേധിയെയോ നീ അനുസരിക്കരുത്. (അല്‍ഇന്‍സാന്‍ [76] : 24)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആകയാല്‍ നിന്‍റെ രക്ഷിതാവിന്‍റെ തീരുമാനത്തിന് നീ ക്ഷമയോടെ കാത്തിരിക്കുക. അവരുടെ കൂട്ടത്തില്‍ നിന്ന് യാതൊരു പാപിയെയും നന്ദികെട്ടവനെയും നീ അനുസരിച്ചു പോകരുത്‌.