Skip to main content

يَّوْمَ يُنْفَخُ فِى الصُّوْرِ فَتَأْتُوْنَ اَفْوَاجًاۙ  ( النبإ: ١٨ )

yawma yunfakhu
يَوْمَ يُنفَخُ
(The) Day is blown
അതായതു ഊതപ്പെടുന്ന ദിവസം
fī l-ṣūri
فِى ٱلصُّورِ
in the trumpet
കാഹളത്തില്‍, കൊമ്പില്‍
fatatūna
فَتَأْتُونَ
and you will come forth
അപ്പോള്‍ നിങ്ങള്‍ വരും, ചെല്ലും
afwājan
أَفْوَاجًا
(in) crowds
പല കൂട്ടങ്ങളായി, കൂട്ടംകൂട്ടമായി

Yauma yun fakhu fis-soori fataa toona afwaaja (an-Nabaʾ 78:18)

English Sahih:

The Day the Horn is blown and you will come forth in multitudes (An-Naba [78] : 18)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

കാഹളം ഊതുന്ന ദിനമാണത്. അപ്പോള്‍ നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തും. (അന്നബഅ് [78] : 18)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതായത് കാഹളത്തില്‍ ഊതപ്പെടുകയും, നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം.