Skip to main content

اِنَّ لِلْمُتَّقِيْنَ مَفَازًاۙ  ( النبإ: ٣١ )

inna lil'muttaqīna
إِنَّ لِلْمُتَّقِينَ
Indeed for the righteous
നിശ്ചയമായും സൂക്ഷ്മതയുള്ളവര്‍ക്കു (ഭയഭക്തന്മാര്‍ക്കു)ണ്ടു
mafāzan
مَفَازًا
(is) success
വിജയം, ഭാഗ്യത്തിന്റെ സ്ഥലം

Inna lil mutta qeena mafaaza (an-Nabaʾ 78:31)

English Sahih:

Indeed, for the righteous is attainment - (An-Naba [78] : 31)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഭക്തന്മാര്‍ക്ക് വിജയം ഉറപ്പ്. (അന്നബഅ് [78] : 31)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ക്ക് വിജയമുണ്ട്‌.