Skip to main content

جَزَاۤءً مِّنْ رَّبِّكَ عَطَاۤءً حِسَابًاۙ  ( النبإ: ٣٦ )

jazāan
جَزَآءً
(As) a reward
പ്രതിഫലം, പ്രതിഫലമായിട്ടു
min rabbika
مِّن رَّبِّكَ
from your Lord
നിന്റെ രക്ഷിതാവിങ്കല്‍നിന്നു
ʿaṭāan
عَطَآءً
a gift
സമ്മാനം, ദാനം
ḥisāban
حِسَابًا
(according to) account
കണക്കൊത്ത, മതിയായ, തികഞ്ഞ

Jazaa-am mir-rabbika ataa-an hisaaba (an-Nabaʾ 78:36)

English Sahih:

[As] reward from your Lord, [a generous] gift [made due by] account, (An-Naba [78] : 36)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിന്റെ നാഥനില്‍ നിന്നുള്ള പ്രതിഫലമായാണത്. അവരര്‍ഹിക്കുന്ന സമ്മാനം. (അന്നബഅ് [78] : 36)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(അത്‌) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും, കണക്കൊത്ത ഒരു സമ്മാനവുമാകുന്നു.