Skip to main content

وَاعْلَمُوْٓا اَنَّمَآ اَمْوَالُكُمْ وَاَوْلَادُكُمْ فِتْنَةٌ ۙوَّاَنَّ اللّٰهَ عِنْدَهٗٓ اَجْرٌ عَظِيْمٌ ࣖ  ( الأنفال: ٢٨ )

wa-iʿ'lamū
وَٱعْلَمُوٓا۟
And know
അറിയുകയും ചെയ്യുവിന്‍
annamā amwālukum
أَنَّمَآ أَمْوَٰلُكُمْ
that your wealth
നിങ്ങളുടെ സ്വത്തുക്കളാണെന്നു
wa-awlādukum
وَأَوْلَٰدُكُمْ
and your children
നിങ്ങളുടെ സന്താനങ്ങളും, മക്കളും
fit'natun
فِتْنَةٌ
(are) a trial
ഒരു പരീക്ഷണം (മാത്രം തന്നെ)
wa-anna l-laha
وَأَنَّ ٱللَّهَ
And that Allah -
അല്ലാഹുവാണെന്നും
ʿindahu
عِندَهُۥٓ
with Him
അവന്റെ അടുക്കലുണ്ടു (എന്നും)
ajrun
أَجْرٌ
(is) a reward
പ്രതിഫലം, കൂലി
ʿaẓīmun
عَظِيمٌ
great
വമ്പിച്ച, മഹത്തായ

Wa'lamooo annamaaa amwaalukum wa awlaadukum fitnatunw wa annal laaha 'indahooo ajrun azeem (al-ʾAnfāl 8:28)

English Sahih:

And know that your properties and your children are but a trial and that Allah has with Him a great reward. (Al-Anfal [8] : 28)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അറിയുക: നിങ്ങളുടെ സമ്പത്തും സന്താനങ്ങളും പരീക്ഷണോപാധികള്‍ മാത്രമാണ്. അല്ലാഹുവിങ്കലാണ് അതിമഹത്തായ പ്രതിഫലമുള്ളത്. (അല്‍അന്‍ഫാല്‍ [8] : 28)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.