Skip to main content

وَقَاتِلُوْهُمْ حَتّٰى لَا تَكُوْنَ فِتْنَةٌ وَّيَكُوْنَ الدِّيْنُ كُلُّهٗ لِلّٰهِۚ فَاِنِ انْتَهَوْا فَاِنَّ اللّٰهَ بِمَا يَعْمَلُوْنَ بَصِيْرٌ  ( الأنفال: ٣٩ )

waqātilūhum
وَقَٰتِلُوهُمْ
And fight them
അവരോടു യുദ്ധം ചെയ്തുകൊള്ളുവിന്‍
ḥattā lā takūna
حَتَّىٰ لَا تَكُونَ
until not there is
ഉണ്ടാകാതിരിക്കുന്നതുവരെ, ഇല്ലാതാകുവോളം
fit'natun
فِتْنَةٌ
oppression
കുഴപ്പം, ഒരു കുഴപ്പവും
wayakūna
وَيَكُونَ
and is
ആകുന്നതും (വരെ)
l-dīnu
ٱلدِّينُ
the religion
മതം
kulluhu
كُلُّهُۥ
all of it
എല്ലാം (മുഴുവനും)
lillahi
لِلَّهِۚ
for Allah
അല്ലാഹുവിനു
fa-ini intahaw
فَإِنِ ٱنتَهَوْا۟
But if they ceased
അവര്‍ വിരമിച്ചെങ്കില്‍, വിട്ടുമാറിയാല്‍
fa-inna l-laha
فَإِنَّ ٱللَّهَ
then indeed Allah
എന്നാല്‍ നിശ്ചയമായും അല്ലാഹു
bimā yaʿmalūna
بِمَا يَعْمَلُونَ
of what they do
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
baṣīrun
بَصِيرٌ
(is) All-Seer
കാണുന്നവനാണു

Wa qaatiloohum hattaa laa takoona fitnatunw wa yakoonaddeenu kulluhoo lillaah; fainin tahaw fa innallaaha bimaa ya'maloona Baseer (al-ʾAnfāl 8:39)

English Sahih:

And fight against them until there is no fitnah and [until] the religion [i.e., worship], all of it, is for Allah. And if they cease – then indeed, Allah is Seeing of what they do. (Al-Anfal [8] : 39)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

കുഴപ്പം ഇല്ലാതാവുകയും വിധേയത്വം പൂര്‍ണമായും അല്ലാഹുവിനായിത്തീരുകയും ചെയ്യുന്നതുവരെ നിങ്ങളവരോടു യുദ്ധം ചെയ്യുക. അവര്‍ വിരമിക്കുകയാണെങ്കിലോ, അവര്‍ ചെയ്യുന്നതെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു. (അല്‍അന്‍ഫാല്‍ [8] : 39)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ [1] നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാണ്‌.

[1] നബി(ﷺ) പരസ്യമായി പ്രബോധനം നടത്തുകയും അതു ശ്രദ്ധിച്ചു കേട്ടവര്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തപ്പോള്‍ സത്യനിഷേധികള്‍ നബി(ﷺ)യെയും മുസ്‌ലിംകളെയും ഉന്മൂലനം ചെയ്യാന്‍ വേണ്ടി യുദ്ധം തുടങ്ങുകയാണ് ചെയ്തത്. ഇസ്‌ലാം പ്രചരിക്കുന്നതിന് തടസം സൃഷ്ടിക്കുന്ന അത്തരം പ്രവണതകളെ പ്രതിരോധിക്കുക ഇസ്‌ലാമിക യുദ്ധത്തിൻ്റെ ലക്ഷ്യങ്ങളിലൊന്നാണ്.