Skip to main content

بَلِ الَّذِيْنَ كَفَرُوْا فِيْ تَكْذِيْبٍۙ   ( البروج: ١٩ )

bali
بَلِ
Nay!
എങ്കിലും (പക്ഷേ)
alladhīna kafarū
ٱلَّذِينَ كَفَرُوا۟
Those who disbelieve
അവിശ്വസിച്ചവര്‍
fī takdhībin
فِى تَكْذِيبٍ
(are) in denial
വ്യാജമാക്കലിലാകുന്നു

Balil lazeena kafaroo fee takzeeb (al-Burūj 85:19)

English Sahih:

But they who disbelieve are in [persistent] denial, (Al-Buruj [85] : 19)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നാല്‍; സത്യനിഷേധികള്‍ എല്ലാം കള്ളമാക്കി തള്ളുന്നതില്‍ വ്യാപൃതരാണ്. (അല്‍ബുറൂജ് [85] : 19)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്‌.