Skip to main content

وَّتُحِبُّوْنَ الْمَالَ حُبًّا جَمًّاۗ  ( الفجر: ٢٠ )

watuḥibbūna
وَتُحِبُّونَ
And you love
നിങ്ങള്‍ സ്നേഹിക്കയും ചെയ്യുന്നു
l-māla
ٱلْمَالَ
wealth
സ്വത്ത്‌, ധനം
ḥubban
حُبًّا
(with) love
ഒരു സ്നേഹം
jamman
جَمًّا
exceeding
അമിതമായ, കഠിനമായ, വല്ലാതെ

Wa tuhibboonal maala hubban jammaa (al-Fajr 89:20)

English Sahih:

And you love wealth with immense love. (Al-Fajr [89] : 20)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ധനത്തെ നിങ്ങള്‍ അതിരറ്റ് സ്‌നേഹിക്കുന്നു. (അല്‍ഫജ്ര്‍ [89] : 20)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്നേഹിക്കുകയും ചെയ്യുന്നു.