Skip to main content

ارْجِعِيْٓ اِلٰى رَبِّكِ رَاضِيَةً مَّرْضِيَّةً ۚ  ( الفجر: ٢٨ )

ir'jiʿī
ٱرْجِعِىٓ
Return
നീ മടങ്ങിക്കൊള്ളുക
ilā rabbiki
إِلَىٰ رَبِّكِ
to your Lord
നിന്റെ റബ്ബിങ്കലേക്ക്
rāḍiyatan
رَاضِيَةً
well pleased
തൃപ്തിപെട്ടുകൊണ്ട്
marḍiyyatan
مَّرْضِيَّةً
and pleasing
തൃപ്തിയാക്കപ്പെട്ടു (തൃപ്തി ലഭിച്ചു) കൊണ്ട്

Irji'eee ilaa Rabbiki raadiyatam mardiyyah (al-Fajr 89:28)

English Sahih:

Return to your Lord, well-pleased and pleasing [to Him], (Al-Fajr [89] : 28)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നീ നിന്റെ നാഥങ്കലേക്ക് തൃപ്തിപ്പെട്ടവനായും തൃപ്തി നേടിയവനായും തിരിച്ചു ചെല്ലുക. (അല്‍ഫജ്ര്‍ [89] : 28)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക.