Skip to main content

هَلْ فِيْ ذٰلِكَ قَسَمٌ لِّذِيْ حِجْرٍۗ  ( الفجر: ٥ )

hal fī dhālika
هَلْ فِى ذَٰلِكَ
Is in that
അതിലുണ്ടോ
qasamun
قَسَمٌ
an oath
സത്യം, ശപഥം
lidhī ḥij'rin
لِّذِى حِجْرٍ
for those who understand?
ബുദ്ധി (കാര്യബോധം) ഉള്ളവന്

Hal fee zaalika qasamul lizee hijr (al-Fajr 89:5)

English Sahih:

Is there [not] in [all] that an oath [sufficient] for one of perception? (Al-Fajr [89] : 5)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

കാര്യമറിയുന്നവന് അവയില്‍ ശപഥമുണ്ടോ? (അല്‍ഫജ്ര്‍ [89] : 5)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതില്‍ (മേല്‍ പറഞ്ഞവയില്‍) കാര്യബോധമുള്ളവന്ന് സത്യത്തിന് വകയുണ്ടോ?