Skip to main content

وَقِيْلَ يٰٓاَرْضُ ابْلَعِيْ مَاۤءَكِ وَيَا سَمَاۤءُ اَقْلِعِيْ وَغِيْضَ الْمَاۤءُ وَقُضِيَ الْاَمْرُ وَاسْتَوَتْ عَلَى الْجُوْدِيِّ وَقِيْلَ بُعْدًا لِّلْقَوْمِ الظّٰلِمِيْنَ  ( هود: ٤٤ )

waqīla
وَقِيلَ
And it was said
പറയപ്പെടുകയും ചെയ്തു
yāarḍu
يَٰٓأَرْضُ
"O earth!
ഭൂമിയെ
ib'laʿī
ٱبْلَعِى
Swallow
നീ വിഴുങ്ങുക
māaki
مَآءَكِ
your water
നിന്‍റെ വെള്ളം
wayāsamāu
وَيَٰسَمَآءُ
and O sky!
ആകാശമേ
aqliʿī
أَقْلِعِى
Withhold"
നീ വിരമിക്കുക, പിന്‍മാറുക
waghīḍa
وَغِيضَ
And subsided
വറ്റിപ്പോകയും ചെയ്തു
l-māu
ٱلْمَآءُ
the water
വെള്ളം
waquḍiya
وَقُضِىَ
and was fulfilled
തീ രുമാനിക്കപ്പെടുക (കഴിയുക)യും ചെയ്തു
l-amru
ٱلْأَمْرُ
the Command
കാര്യം, കല്‍പന
wa-is'tawat
وَٱسْتَوَتْ
And it rested
ശരിപ്പെടുക (നിലകൊള്ളു ക - ഉറച്ചു നില്‍ക്കുക)യും ചെയ്തു
ʿalā l-jūdiyi
عَلَى ٱلْجُودِىِّۖ
on the Judi
ജൂദിയിന്‍മേല്‍
waqīla
وَقِيلَ
And it was said
പറയപ്പെടുകയും ചെയ്തു
buʿ'dan
بُعْدًا
"Away
വിദൂ രം, അകലം
lil'qawmi
لِّلْقَوْمِ
with the people
ജനങ്ങള്‍ക്കു
l-ẓālimīna
ٱلظَّٰلِمِينَ
the wrongdoers"
അക്രമികളായ.

Wa qeela yaaa ardubla'ee maaa'aki wa yaa samaaa'u aqi'ee wa gheedal maaa'u wa qudiyal amru wastawat 'alal joodiyyi wa qeela bu'dal lilqawmiz zaalimeen (Hūd 11:44)

English Sahih:

And it was said, "O earth, swallow your water, and O sky, withhold [your rain]." And the water subsided, and the matter was accomplished, and it [i.e., the ship] came to rest on the [mountain of] J´diyy. And it was said, "Away with the wrongdoing people." (Hud [11] : 44)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അപ്പോള്‍ കല്‍പനയുണ്ടായി: ''ഓ ഭൂമി, നിന്നിലെ വെള്ളമൊക്കെ നീ കുടിച്ചുതീര്‍ക്കൂ. ആകാശമേ, മഴ നിര്‍ത്തൂ.'' വെള്ളം വറ്റുകയും കല്‍പന നടപ്പാവുകയും ചെയ്തു. കപ്പല്‍ ജൂദി പര്‍വത ത്തിന്മേല്‍ ചെന്നു നിന്നു. അപ്പോള്‍ ഇങ്ങനെ അരുളപ്പാടുണ്ടായി: ''അക്രമികളായ ജനതക്കു നാശം!'' (ഹൂദ് [11] : 44)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഭൂമീ! നിന്‍റെ വെള്ളം നീ വിഴുങ്ങൂ. ആകാശമേ! മഴ നിര്‍ത്തൂ! എന്ന് കല്‍പന നല്‍കപ്പെട്ടു. വെള്ളം വറ്റുകയും ഉത്തരവ് നിറവേറ്റപ്പെടുകയും ചെയ്തു. അത് (കപ്പല്‍) ജൂദി[1] പര്‍വ്വതത്തിന് മേല്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. അക്രമികളായ ജനതയ്ക്ക് (അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന്) വിദൂരത എന്ന് പറയപ്പെടുകയും ചെയ്തു.

[1] ആര്‍മീനിയയിലെ അറാറത്ത് മലനിരകളിലെ ഒരു മലയാണ് 'ജൂദി' എന്നാണ് കരുതപ്പെടുന്നത്.