اِنَّ اِبْرٰهِيْمَ لَحَلِيْمٌ اَوَّاهٌ مُّنِيْبٌ ( هود: ٧٥ )
inna ib'rāhīma
إِنَّ إِبْرَٰهِيمَ
Indeed Ibrahim
നിശ്ചയമായും ഇബ്രാഹീം
laḥalīmun
لَحَلِيمٌ
(was) certainly forbearing
സഹനശീലന്‍ തന്നെ
awwāhun
أَوَّٰهٌ
imploring
വളരെ മടക്കമുള്ളവനാണു
munībun
مُّنِيبٌ
and oft-returning
വിനയം കാണിക്കുന്നവനാണു.
Inna Ibraaheema lahaleemun awwwaahum muneeb (Hūd 11:75)
English Sahih:
Indeed, Abraham was forbearing, grieving and [frequently] returning [to Allah]. (Hud [11] : 75)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഉറപ്പായും ഇബ്‌റാഹീം ക്ഷമാശീലനും ഏറെ ദയാലുവുമാണ്. സദാ പശ്ചാത്തപിക്കുന്നവനും. (ഹൂദ് [11] : 75)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
തീര്‍ച്ചയായും ഇബ്റാഹീം സഹനശീലനും, ഏറെ അനുകമ്പയുള്ളവനും[1] പശ്ചാത്താപമുള്ളവനും തന്നെയാണ്.
[1] 'അവ്വാഹ്' എന്ന പദത്തിന് ജനങ്ങളോട് അത്യധികം അനുകമ്പ കാണിക്കുന്നവന്‍ എന്നും, അല്ലാഹുവോട് കൂടുതല്‍ ഭയഭക്തി കാണിക്കുന്നവന്‍ എന്നും അര്‍ത്ഥമുണ്ട്.