എന്നോടു വശീകരണശ്രമം നടത്തി, വശത്താക്കുവാന്‍ ശ്രമം നടത്തിയതു
ʿan nafsī
عَن نَّفْسِىۚ
about myself"
എനിക്കുവേണ്ടി (എന്നെ വശീകരിക്കുവാന്‍)
washahida
وَشَهِدَ
And testified
സാക്ഷ്യം പറയുകയും ചെയ്തു
shāhidun
شَاهِدٌ
a witness
ഒരു സാക്ഷി
min ahlihā
مِّنْ أَهْلِهَآ
of her family
അവളുടെ ആള്‍ക്കാരില്‍നിന്നു, വീട്ടുകാരില്‍നിന്നു
in kāna
إِن كَانَ
"If [is]
ആകന്നുവെങ്കില്‍
qamīṣuhu
قَمِيصُهُۥ
his shirt
അവന്റെ കുപ്പായം
qudda
قُدَّ
(is) torn
കീറപ്പെട്ടിരിക്കുന്നു (വെങ്കില്‍)
min qubulin
مِن قُبُلٍ
from the front
മുന്നില്‍ (മുന്‍ഭാഗത്തു) നിന്നു
faṣadaqat
فَصَدَقَتْ
then she has spoken the truth
എന്നാല്‍ അവള് സത്യം പറഞ്ഞു
wahuwa
وَهُوَ
and he
അവനാകട്ടെ
mina l-kādhibīna
مِنَ ٱلْكَٰذِبِينَ
(is) of the liars
കളവു (വ്യാജം) പറയുന്നവരില്‍ പെട്ടവന് ആകുന്നു
Qaala hiya raawadatnee 'an nafsee wa shahida shaahidum min ahlihaa in kaana qameesuhoo qudda min qubulin fasadaqat wa huwa minal kaazibeen (Yūsuf 12:26)
[Joseph] said, "It was she who sought to seduce me." And a witness from her family testified, "If his shirt is torn from the front, then she has told the truth, and he is of the liars. (Yusuf [12] : 26)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
യൂസുഫ് പറഞ്ഞു: ''അവളാണെന്നെ വശീകരിക്കാന്‍ ശ്രമിച്ചത്.'' ആ സ്ത്രീയുടെ ബന്ധുവായ ഒരു സാക്ഷി തെളിവുന്നയിച്ചു: അവന്റെ കുപ്പായം മുന്‍വശത്താണ് കീറിയതെങ്കില്‍ അവള് പറഞ്ഞത് സത്യമാണ്. അവന് കള്ളം പറഞ്ഞവനും. (യൂസുഫ് [12] : 26)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
യൂസുഫ് പറഞ്ഞു: അവളാണ് എന്നെ വശീകരിക്കുവാന്‍ ശ്രമം നടത്തിയത്. അവളുടെ കുടുംബത്തില്‍ പെട്ട ഒരു സാക്ഷി ഇപ്രകാരം സാക്ഷ്യപ്പെടുത്തി: അവന്റെ കുപ്പായം മുന്നില്‍ നിന്നാണ് കീറിയിട്ടുള്ളതെങ്കില്‍ അവള് സത്യമാണ് പറഞ്ഞത്. അവനാകട്ടെ കളവ് പറയുന്നവരുടെ കൂട്ടത്തിലാണ്.
2 Mokhtasar Malayalam
യൂസുഫ് (عليه السلام) പറഞ്ഞു: അവളാണ് എന്നോട് വ്യഭിചരിക്കുവാൻ ആവശ്യപ്പെട്ടത്. ഞാൻ അവളിൽ നിന്ന് അതാഗ്രഹിച്ചിട്ടില്ല. അങ്ങനെ അവളുടെ കുടുംബത്തിൽ പെട്ട ഒരാൾ സാക്ഷ്യം പറഞ്ഞു: യൂസുഫിൻ്റെ കുപ്പായം മുന്നിൽ നിന്നാണ് കീറിയിട്ടുള്ളതെങ്കിൽ അവൾ സത്യമാണ് പറഞ്ഞത് എന്നതിനുള്ള സൂചനയാണത്. അവൾ അവനെ തടഞ്ഞതു കൊണ്ടാണ് അത് സംഭവിച്ചത്. അപ്പോൾ യൂസുഫ് കളവു പറയുകയാണ് (എന്ന് മനസ്സിലാക്കാം).