Skip to main content

فَسَجَدَ الْمَلٰۤىِٕكَةُ كُلُّهُمْ اَجْمَعُوْنَۙ  ( الحجر: ٣٠ )

fasajada
فَسَجَدَ
So prostrated
എന്നിട്ടു (അപ്പോള്‍) സുജൂദു ചെയ്തു
l-malāikatu
ٱلْمَلَٰٓئِكَةُ
the Angels
മലക്കുകള്‍
kulluhum
كُلُّهُمْ
all of them
അവരെല്ലാം
ajmaʿūna
أَجْمَعُونَ
together
മുഴുവന്‍

Fasajadal malaaa'ikatu kulluhum ajma'oon (al-Ḥijr 15:30)

English Sahih:

So the angels prostrated – all of them entirely, (Al-Hijr [15] : 30)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അങ്ങനെ മലക്കുകളൊക്കെ പ്രണമിച്ചു. (അല്‍ഹിജ്ര്‍ [15] : 30)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അപ്പോള്‍ മലക്കുകള്‍ എല്ലാവരും പ്രണമിച്ചു.