Skip to main content

يَخَافُوْنَ رَبَّهُمْ مِّنْ فَوْقِهِمْ وَيَفْعَلُوْنَ مَا يُؤْمَرُوْنَ ࣖ ۩   ( النحل: ٥٠ )

yakhāfūna
يَخَافُونَ
They fear
അവര്‍ ഭയപ്പെടുന്നു
rabbahum
رَبَّهُم
their Lord
അവരുടെ റബ്ബിനെ
min fawqihim
مِّن فَوْقِهِمْ
above them above them
അവരുടെ മീതെ
wayafʿalūna
وَيَفْعَلُونَ
and they do
അവര്‍ ചെയ്യുക (പ്രവര്‍ത്തിക്കുക)യും ചെയ്യുന്നു
mā yu'marūna
مَا يُؤْمَرُونَ۩
what they are commanded
അവരോടു കല്‍പിക്കപ്പെടുന്നതു.

yakhaafoona Rabbahum min fawqihim wa yaf'aloona maa yu'maroon (an-Naḥl 16:50)

English Sahih:

They fear their Lord above them, and they do what they are commanded. (An-Nahl [16] : 50)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരൊക്കെയും തങ്ങളുടെ മീതെയുള്ള നാഥനെ ഭയപ്പെടുന്നു. അവന്‍ കല്‍പിക്കുന്നതൊക്കെയും അവര്‍ പ്രാവര്‍ത്തികമാക്കുന്നു. (അന്നഹ്ല്‍ [16] : 50)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ക്കു മീതെയുള്ള അവരുടെ രക്ഷിതാവിനെ അവര്‍ ഭയപ്പെടുകയും, അവര്‍ കല്‍പിക്കപ്പെടുന്നതെന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു