Skip to main content

سُبْحٰنَهٗ وَتَعٰلٰى عَمَّا يَقُوْلُوْنَ عُلُوًّا كَبِيْرًا  ( الإسراء: ٤٣ )

sub'ḥānahu
سُبْحَٰنَهُۥ
Glorified is He
അവന്‍ മഹാപരിശുദ്ധന്‍, അവനെ സ്തോത്രം ചെയ്യുന്നു
wataʿālā
وَتَعَٰلَىٰ
and Exalted is He
അവന്‍ വളരെ ഉന്നതനാകുന്നു, മേലെയുമായിരിക്കുന്നു
ʿammā yaqūlūna
عَمَّا يَقُولُونَ
above what they say
അവര്‍ പറയുന്നതിനേക്കാള്‍
ʿuluwwan
عُلُوًّا
(by) height
ഒരു ഉന്നതി, മേന്‍മ
kabīran
كَبِيرًا
great
വലുതായ, വമ്പിച്ച.

Subhaanahoo wa Ta'aalaa 'ammaa yaqooloona 'uluwwan kabeeraa (al-ʾIsrāʾ 17:43)

English Sahih:

Exalted is He and high above what they say by great sublimity. (Al-Isra [17] : 43)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ പറഞ്ഞുപരത്തുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ്. അവയ്‌ക്കെല്ലാമുപരി അവന്‍ എത്രയോ ഉന്നതനായിരിക്കുന്നു. (അല്‍ഇസ്റാഅ് [17] : 43)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവന്‍ എത്ര പരിശുദ്ധന്‍! അവര്‍ പറഞ്ഞുണ്ടാക്കിയതിനെല്ലാം ഉപരിയായി അവന്‍ വലിയ ഔന്നത്യം പ്രാപിച്ചിരിക്കുന്നു.