Skip to main content

قَالَ اِنِّيْ عَبْدُ اللّٰهِ ۗاٰتٰنِيَ الْكِتٰبَ وَجَعَلَنِيْ نَبِيًّا ۙ  ( مريم: ٣٠ )

qāla
قَالَ
He said
അവന്‍ പറഞ്ഞു
innī
إِنِّى
"Indeed I am
നിശ്ചയമായും ഞാന്‍
ʿabdu l-lahi
عَبْدُ ٱللَّهِ
a slave (of) Allah
അല്ലാഹുവിന്‍റെ അടിയാനാകുന്നു
ātāniya
ءَاتَىٰنِىَ
He gave me
അവന്‍ എനിക്കു നല്‍കിയിരിക്കുന്നു
l-kitāba
ٱلْكِتَٰبَ
the Scripture
വേദഗ്രന്ഥം
wajaʿalanī
وَجَعَلَنِى
and made me
എന്നെ അവന്‍ ആക്കുകയും ചെയ്തു
nabiyyan
نَبِيًّا
a Prophet
പ്രവാചകന്‍, നബി

Qaala innee 'abdullaahi aataaniyal Kitaaba wa ja'alanee Nabiyyaa (Maryam 19:30)

English Sahih:

[Jesus] said, "Indeed, I am the servant of Allah. He has given me the Scripture and made me a prophet. (Maryam [19] : 30)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

കുഞ്ഞ് പറഞ്ഞു: ''ഞാന്‍ അല്ലാഹുവിന്റെ ദാസനാണ്. അവനെനിക്കു വേദപുസ്തകം നല്‍കിയിരിക്കുന്നു. എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. (മര്‍യം [19] : 30)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവന്‍ (കുട്ടി) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.