Skip to main content

يٰبَنِيْٓ اِسْرَاۤءِيْلَ اذْكُرُوْا نِعْمَتِيَ الَّتِيْٓ اَنْعَمْتُ عَلَيْكُمْ وَاَنِّيْ فَضَّلْتُكُمْ عَلَى الْعٰلَمِيْنَ   ( البقرة: ١٢٢ )

yābanī is'rāīla
يَٰبَنِىٓ إِسْرَٰٓءِيلَ
O Children (of) Israel!
ഇസ്‌റാഈല്‍ സന്തതികളേ
udh'kurū
ٱذْكُرُوا۟
Remember
നിങ്ങള്‍ ഓര്‍ക്കുവിന്‍
niʿ'matiya
نِعْمَتِىَ
My Favor
എന്റെ അനുഗ്രഹം
allatī anʿamtu
ٱلَّتِىٓ أَنْعَمْتُ
which I bestowed
ഞാന്‍ അനുഗ്രഹം ചെയ്തതായ
ʿalaykum
عَلَيْكُمْ
upon you
നിങ്ങള്‍ക്ക്
wa-annī
وَأَنِّى
and that I
ഞാന്‍ (ആകുന്നു) എന്നും
faḍḍaltukum
فَضَّلْتُكُمْ
[I] preferred you
നിങ്ങളെ ശ്രേഷ്ഠരാക്കി (എന്നും)
ʿalā l-ʿālamīna
عَلَى ٱلْعَٰلَمِينَ
over the worlds
ലോകരെക്കാള്‍

Yaa Baneee Israaa'eelaz-kuroo ni'matiyal lateee an'amtu 'alaikum wa annee faddaltukum 'alal 'aalameen (al-Baq̈arah 2:122)

English Sahih:

O Children of Israel, remember My favor which I have bestowed upon you and that I preferred you over the worlds. (Al-Baqarah [2] : 122)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കേകിയ അനുഗ്രഹമോര്‍ക്കുക; നിങ്ങളെ സകല ജനത്തേക്കാളും ശ്രേഷ്ഠരാക്കിയതും. (അല്‍ബഖറ [2] : 122)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഇസ്രായീല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹവും ജനവിഭാഗങ്ങളില്‍ നിങ്ങളെ ഞാന്‍ ഉല്‍കൃഷ്ടരാക്കിയതും നിങ്ങള്‍ ഓര്‍ക്കുക.