Skip to main content

وَمَا تِلْكَ بِيَمِيْنِكَ يٰمُوْسٰى   ( طه: ١٧ )

wamā til'ka
وَمَا تِلْكَ
And what (is) that
അതെന്താണു
biyamīnika
بِيَمِينِكَ
in your right hand
നിന്റെ വലതു കയ്യില്‍
yāmūsā
يَٰمُوسَىٰ
O Musa?"
ഹേ മൂസാ

Wa maa tilka bi yamee nika yaa Moosaa (Ṭāʾ Hāʾ 20:17)

English Sahih:

And what is that in your right hand, O Moses?" (Taha [20] : 17)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''മൂസാ, നിന്റെ വലതു കൈയിലെന്താണ്?'' (ത്വാഹാ [20] : 17)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(അല്ലാഹു പറഞ്ഞു:) ഹേ; മൂസാ, നിന്‍റെ വലതുകയ്യിലുള്ള ആ വസ്തു എന്താകുന്നു?