Skip to main content

قَالَ قَدْ اُوْتِيْتَ سُؤْلَكَ يٰمُوْسٰى   ( طه: ٣٦ )

qāla
قَالَ
He said
അവന്‍ പറഞ്ഞു
qad ūtīta
قَدْ أُوتِيتَ
"Verily you are granted
തീര്‍ച്ചയായും നിനക്ക് നല്‍കപ്പെട്ടിരിക്കുന്നു
su'laka
سُؤْلَكَ
your request
നീ ചോദിച്ചതു, നിന്റെ ചോദ്യം
yāmūsā
يَٰمُوسَىٰ
O Musa!
ഹേ മൂസാ

Qaala qad ooteeta su'laka yaa Moosaa (Ṭāʾ Hāʾ 20:36)

English Sahih:

[Allah] said, "You have been granted your request, O Moses. (Taha [20] : 36)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹു അറിയിച്ചു: ''മൂസാ, നീ ചോദിച്ചതൊക്കെ നിനക്കിതാ നല്‍കിക്കഴിഞ്ഞിരിക്കുന്നു. (ത്വാഹാ [20] : 36)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ചോദിച്ചത് നിനക്ക് നല്‍കപ്പെട്ടിരിക്കുന്നു.