Skip to main content

فَمَا زَالَتْ تِّلْكَ دَعْوٰىهُمْ حَتّٰى جَعَلْنٰهُمْ حَصِيْدًا خَامِدِيْنَ   ( الأنبياء: ١٥ )

famā zālat
فَمَا زَالَت
Then not ceased
എന്നിട്ടു ആയിക്കൊണ്ടിരുന്നു
til'ka
تِّلْكَ
[this]
അതു
daʿwāhum
دَعْوَىٰهُمْ
their cry
അവരുടെ വിളി, വിളിച്ചുപറയല്‍
ḥattā jaʿalnāhum
حَتَّىٰ جَعَلْنَٰهُمْ
until We made them
നാം അവരെ ആക്കുന്നതുവരെ
ḥaṣīdan
حَصِيدًا
reaped
കൊയ്തിട്ട വിള (പോലെ)
khāmidīna
خَٰمِدِينَ
extinct
കെട്ടാറിയവര്‍, ചത്താറിയവര്‍

Famaa zaalat tilka da'waahum hattaa ja'alnaahum haseedan khaamideen (al-ʾAnbiyāʾ 21:15)

English Sahih:

And that declaration of theirs did not cease until We made them [as] a harvest [mowed down], extinguished [like a fire]. (Al-Anbya [21] : 15)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരുടെ ഈ വിലാപം തുടര്‍ന്നുകൊണ്ടേയിരിക്കും. നാമവരെ കൊയ്തിട്ട വിള പോലെ ആക്കുംവരെ. (അല്‍അമ്പിയാഅ് [21] : 15)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അങ്ങനെ അവരെ നാം കൊയ്തിട്ട വിള പോലെ ചലനമറ്റ നിലയിലാക്കിത്തീര്‍ക്കുവോളം അവരുടെ മുറവിളി അതു തന്നെയായിക്കൊണ്ടിരുന്നു.