Skip to main content

قَالُوْا سَمِعْنَا فَتًى يَّذْكُرُهُمْ يُقَالُ لَهٗٓ اِبْرٰهِيْمُ ۗ  ( الأنبياء: ٦٠ )

qālū
قَالُوا۟
They said
അവര്‍ പറഞ്ഞു
samiʿ'nā
سَمِعْنَا
"We heard
ഞങ്ങള്‍ കേട്ടിരിക്കുന്നു
fatan
فَتًى
a youth
ഒരു യുവാവിനെ, ചെറുപ്പക്കാരനെ
yadhkuruhum
يَذْكُرُهُمْ
mention them
അവന്‍ അവരെപ്പറ്റി (ആക്ഷേപിച്ചു) പറയുന്നതായി
yuqālu lahu
يُقَالُ لَهُۥٓ
he is called he is called
അവനു പറയപ്പെടും
ib'rāhīmu
إِبْرَٰهِيمُ
Ibrahim"
ഇബ്രാഹീം എന്ന്

Qaaloo sami'naa fatany yazkuruhum yuqaalu lahooo Ibraaheem (al-ʾAnbiyāʾ 21:60)

English Sahih:

They said, "We heard a young man mention them who is called Abraham." (Al-Anbya [21] : 60)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ചിലര്‍ പറഞ്ഞു: ''ഇബ്‌റാഹീം എന്നു പേരുള്ള ഒരു ചെറുപ്പക്കാരന്‍ ആ ദൈവങ്ങളെപ്പറ്റി സംസാരിക്കുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്.'' (അല്‍അമ്പിയാഅ് [21] : 60)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ചിലര്‍ പറഞ്ഞു: ഇബ്റാഹീം എന്ന് വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍ ആ ദൈവങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നത് ഞങ്ങള്‍ കേട്ടിണ്ട്‌.