Skip to main content

ثُمَّ اِنَّكُمْ يَوْمَ الْقِيٰمَةِ تُبْعَثُوْنَ  ( المؤمنون: ١٦ )

thumma innakum
ثُمَّ إِنَّكُمْ
Then indeed you
പിന്നെ നിശ്ചയമായും നിങ്ങള്‍
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
(on the) Day (of) the Resurrection
ഖിയാമത്തു നാളില്‍
tub'ʿathūna
تُبْعَثُونَ
will be resurrected
നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നു, പുനര്‍ജീവിപ്പിക്കപ്പെടുന്നു.

Summa innakum Yawmal Qiyaamati tub'asoon (al-Muʾminūn 23:16)

English Sahih:

((16 Then indeed you, on the Day of Resurrection, will be resurrected. (Al-Mu'minun [23] : 16)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പിന്നീട് പുനരുത്ഥാനനാളില്‍ തീര്‍ച്ചയായും നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകതന്നെ ചെയ്യും. (അല്‍മുഅ്മിനൂന്‍ [23] : 16)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നതാണ്‌.