Skip to main content

عٰلِمِ الْغَيْبِ وَالشَّهَادَةِ فَتَعٰلٰى عَمَّا يُشْرِكُوْنَ ࣖ  ( المؤمنون: ٩٢ )

ʿālimi l-ghaybi
عَٰلِمِ ٱلْغَيْبِ
Knower (of) the unseen
അദൃശ്യത്തെ അറിയുന്നവനാണ്
wal-shahādati
وَٱلشَّهَٰدَةِ
and the witnessed
ദൃശ്യത്തെയും
fataʿālā
فَتَعَٰلَىٰ
exalted is He
അപ്പോള്‍ അവന്‍ മഹോന്നതനാകുന്നു, വളരെ ഉന്നതനായിരിക്കുന്നു
ʿammā yush'rikūna
عَمَّا يُشْرِكُونَ
above what they associate
അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു

'Aalimil Ghaibi wash shahhaadati fata'aalaa 'ammaa yushrikoon (al-Muʾminūn 23:92)

English Sahih:

[He is] Knower of the unseen and the witnessed, so high is He above what they associate [with Him]. (Al-Mu'minun [23] : 92)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഒളിഞ്ഞതും തെളിഞ്ഞതും അറിയുന്നവനാണ് അവന്‍. അവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നെല്ലാം അതീതനും. (അല്‍മുഅ്മിനൂന്‍ [23] : 92)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവന്‍ അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു. അതിനാല്‍ അവന്‍ അവര്‍ പങ്കുചേര്‍ക്കുന്നതിനെക്കാളെല്ലാം ഉന്നതനായിരിക്കുന്നു.