Skip to main content

قَالَ ِانِّيْ لِعَمَلِكُمْ مِّنَ الْقَالِيْنَ ۗ  ( الشعراء: ١٦٨ )

qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
innī
إِنِّى
"Indeed I am
നിശ്ചയമായും ഞാന്‍
liʿamalikum
لِعَمَلِكُم
(of) your deed
നിങ്ങളുടെ പ്രവൃത്തിയോടു
mina l-qālīna
مِّنَ ٱلْقَالِينَ
of those who detest
കഠിനവിദ്വേഷമുള്ളവരില്‍ പെട്ടവനാണ്, വളരെ വെറുക്കുന്നവന്നാണ്

Qaala innee li'amalikum minal qaaleen (aš-Šuʿarāʾ 26:168)

English Sahih:

He said, "Indeed, I am, toward your deed, of those who detest [it]. (Ash-Shu'ara [26] : 168)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അദ്ദേഹം പറഞ്ഞു: ''ഞാന്‍ നിങ്ങളുടെ ഇത്തരം ചെയ്തികളെ വെറുക്കുന്ന കൂട്ടത്തിലാണ്. (അശ്ശുഅറാഅ് [26] : 168)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ പ്രവൃത്തിയെ വെറുക്കുന്നവരുടെ കൂട്ടത്തിലാകുന്നു.