Skip to main content

اِلَّا مَنْ اَتَى اللّٰهَ بِقَلْبٍ سَلِيْمٍ ۗ   ( الشعراء: ٨٩ )

illā
إِلَّا
Except
ഒരുവന്നൊഴികെ
man atā l-laha
مَنْ أَتَى ٱللَّهَ
(he) who comes (to) Allah
അവന്‍ അല്ലാഹുവിങ്കല്‍ വന്നു, ചെന്നു
biqalbin
بِقَلْبٍ
with a heart
ഹൃദയത്തോടുകൂടി, ഹൃദയവുമായി
salīmin
سَلِيمٍ
sound"
നിര്‍ദ്ദോഷമായ, ന്യൂനതയില്ലാത്ത, സുരക്ഷിതമായ

Illaa man atal laaha biqalbin saleem (aš-Šuʿarāʾ 26:89)

English Sahih:

But only one who comes to Allah with a sound heart." (Ash-Shu'ara [26] : 89)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''കുറ്റമറ്റ മനസ്സുമായി അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്നെത്തിയവര്‍ക്കൊഴികെ.'' (അശ്ശുഅറാഅ് [26] : 89)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ‍ചെന്നവര്‍ക്കൊഴികെ.