Skip to main content

فَاَنْجَيْنٰهُ وَاَصْحٰبَ السَّفِيْنَةِ وَجَعَلْنٰهَآ اٰيَةً لِّلْعٰلَمِيْنَ   ( العنكبوت: ١٥ )

fa-anjaynāhu
فَأَنجَيْنَٰهُ
But We saved him
അപ്പോള്‍ നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി
wa-aṣḥāba l-safīnati
وَأَصْحَٰبَ ٱلسَّفِينَةِ
and (the) people (of) the ship
കപ്പലിലുള്ളവരെയും
wajaʿalnāhā
وَجَعَلْنَٰهَآ
and We made it
നാമതിനെ ആക്കുകയും ചെയ്തു
āyatan
ءَايَةً
a Sign
ഒരു ദൃഷ്ടാന്തം
lil'ʿālamīna
لِّلْعَٰلَمِينَ
for the worlds
ലോകര്‍ക്കു

Fa anjainaahu wa as haabas safeenati wa ja'alnaahaaa Aayatal lil'aalameen (al-ʿAnkabūt 29:15)

English Sahih:

But We saved him and the companions of the ship, and We made it a sign for the worlds. (Al-'Ankabut [29] : 15)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അപ്പോള്‍ നാം അദ്ദേഹത്തെയും കപ്പലിലെ മറ്റുള്ളവരെയും രക്ഷപ്പെടുത്തി. അങ്ങനെയതിനെ ലോകര്‍ക്ക് ഒരു ദൃഷ്ടാന്തമാക്കി. (അല്‍അന്‍കബൂത്ത് [29] : 15)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നിട്ട് നാം അദ്ദേഹത്തെയും കപ്പലിലുള്ളവരെയും രക്ഷപ്പെടുത്തുകയും അതിനെ ലോകര്‍ക്ക് ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു.