Skip to main content

وَيُكَلِّمُ النَّاسَ فِى الْمَهْدِ وَكَهْلًا وَّمِنَ الصّٰلِحِيْنَ  ( آل عمران: ٤٦ )

wayukallimu
وَيُكَلِّمُ
And he will speak
അദ്ദേഹം (അവന്‍) സംസാരിക്കുകയും ചെയ്യും
l-nāsa
ٱلنَّاسَ
(to) the people
മനുഷ്യരോട്
fī l-mahdi
فِى ٱلْمَهْدِ
in the cradle
തൊട്ടിലില്‍ വെച്ച്
wakahlan
وَكَهْلًا
and (in) maturity;
മദ്ധ്യവയസ്‌കനായും, യുവാവായും
wamina l-ṣāliḥīna
وَمِنَ ٱلصَّٰلِحِينَ
and (he will be) of the righteous"
സദ്‌വൃത്തരില്‍പെട്ട(വനും)

Wa yukallimun naasa filmahdi wa kahlanw wa minassaaliheen (ʾĀl ʿImrān 3:46)

English Sahih:

He will speak to the people in the cradle and in maturity and will be of the righteous." (Ali 'Imran [3] : 46)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തൊട്ടിലില്‍വെച്ചുതന്നെ അവന്‍ ജനത്തോടു സംസാരിക്കും. പ്രായമായശേഷവും. അവന്‍ സദ്‌വൃത്തനായിരിക്കും.'' (ആലുഇംറാന്‍ [3] : 46)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തൊട്ടിലിലായിരിക്കുമ്പോഴും മദ്ധ്യവയസ്കനായിരിക്കുമ്പോഴും അവന്‍ ജനങ്ങളോട് സംസാരിക്കുന്നതാണ്‌. അവന്‍ സദ്‌വൃത്തരില്‍ പെട്ടവനുമായിരിക്കും.