Skip to main content

مَنْ كَفَرَ فَعَلَيْهِ كُفْرُهٗۚ وَمَنْ عَمِلَ صَالِحًا فَلِاَنْفُسِهِمْ يَمْهَدُوْنَۙ  ( الروم: ٤٤ )

man kafara
مَن كَفَرَ
Whoever disbelieves
ആര്‍ അവിശ്വസിച്ചു
faʿalayhi
فَعَلَيْهِ
then against him
എന്നാല്‍ അവന്റെമേല്‍ തന്നെയാണ്
kuf'ruhu
كُفْرُهُۥۖ
(is) his disbelief
അവന്റെ അവിശ്വാസം
waman ʿamila
وَمَنْ عَمِلَ
And whoever does
ആര്‍ പ്രവര്‍ത്തിച്ചു
ṣāliḥan
صَٰلِحًا
righteousness
സല്‍ക്കര്‍മ്മം, നല്ലതു
fali-anfusihim
فَلِأَنفُسِهِمْ
then for themselves
എന്നാല്‍ തനിക്കുതന്നെ
yamhadūna
يَمْهَدُونَ
they are preparing
അവര്‍ സൗകര്യമൊരുക്കുന്നു, തയ്യാറാക്കിവെക്കുന്നു

Man kafara fa'alaihi kufruhoo wa man 'amila saalihan fali anfusihim yamhadoon (ar-Rūm 30:44)

English Sahih:

Whoever disbelieves – upon him is [the consequence of] his disbelief. And whoever does righteousness – they are for themselves preparing, (Ar-Rum [30] : 44)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആര്‍ സത്യത്തെ തള്ളിപ്പറയുന്നുവോ ആ സത്യനിഷേധത്തിന്റെ ഫലം അവനുതന്നെയാണുണ്ടാവുക. വല്ലവരും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അവര്‍ തങ്ങള്‍ക്കുവേണ്ടിത്തന്നെയാണ് സൗകര്യമൊരുക്കുന്നത്. (അര്‍റൂം [30] : 44)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വല്ലവനും നന്ദികേട് കാണിച്ചാല്‍ അവന്‍റെ നന്ദികേടിന്‍റെ ദോഷം അവന്നുതന്നെയായിരിക്കും. വല്ലവനും സല്‍കര്‍മ്മം ചെയ്യുന്ന പക്ഷം തങ്ങള്‍ക്കു വേണ്ടി തന്നെയാണ് അവർ സൗകര്യമൊരുക്കുന്നത്‌.