Skip to main content

فَاِنَّكَ لَا تُسْمِعُ الْمَوْتٰى وَلَا تُسْمِعُ الصُّمَّ الدُّعَاۤءَ اِذَا وَلَّوْا مُدْبِرِيْنَ  ( الروم: ٥٢ )

fa-innaka
فَإِنَّكَ
So indeed, you
എന്നാല്‍ നിശ്ചയമായും നീ
lā tus'miʿu
لَا تُسْمِعُ
(can) not make the dead hear
നീ കേള്‍പ്പിക്കയില്ല
l-mawtā
ٱلْمَوْتَىٰ
make the dead hear
മരണപ്പെട്ടവരെ
walā tus'miʿu
وَلَا تُسْمِعُ
and not make the deaf hear
നീ കേള്‍പ്പിക്കുന്നതുമല്ല
l-ṣuma
ٱلصُّمَّ
make the deaf hear
ബധിരന്‍മാരെ
l-duʿāa
ٱلدُّعَآءَ
the call
വിളി
idhā wallaw
إِذَا وَلَّوْا۟
when they turn
അവര്‍ തിരിഞ്ഞുപോയാല്‍
mud'birīna
مُدْبِرِينَ
retreating
പിന്നോക്കം വെച്ചവരായി

Fa innaka laa tusmi'ul mawtaa wa laa tusmi'us summad du'aaa'a izaa wallaw mudbireen (ar-Rūm 30:52)

English Sahih:

So indeed, you will not make the dead hear, nor will you make the deaf hear the call when they turn their backs, retreating. (Ar-Rum [30] : 52)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിനക്കു മരിച്ചവരെ കേള്‍പ്പിക്കാനാവില്ല; തീര്‍ച്ച. പിന്തിരിഞ്ഞുപോകുന്ന കാതുപൊട്ടന്മാരെ വിളി കേള്‍പിക്കാനും നിനക്കു സാധ്യമല്ല. (അര്‍റൂം [30] : 52)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നാല്‍ മരിച്ചവരെ[1] നിനക്ക് കേള്‍പിക്കാനാവില്ല; തീര്‍ച്ച. ബധിരന്‍മാര്‍ പിന്നോക്കം തിരിഞ്ഞുപോയാല്‍ അവരെ വിളികേള്‍പിക്കാനും നിനക്കാവില്ല.

[1] സത്യത്തിന്റെ ചൈതന്യം ഉള്‍ക്കൊള്ളാതെ മനസ്സ് നിര്‍ജീവമായവരെ ഉദ്ദേശിച്ചാണ് 'മൗതാ' (മരിച്ചവര്‍) എന്ന പദം ഇവിടെ പ്രയോഗിച്ചിട്ടുള്ളത്. മനസ്സ് നിര്‍ജീവമായവരെ കേള്‍പിക്കാന്‍ കഴിയില്ലെങ്കില്‍ മരിച്ചവരെ കേള്‍പ്പിക്കുക തീര്‍ത്തും അസാധ്യമായിരിക്കുമെന്ന് വ്യക്തമാകുന്നു.