Skip to main content

۞ يٰٓاَيُّهَا النَّاسُ اَنْتُمُ الْفُقَرَاۤءُ اِلَى اللّٰهِ ۚوَاللّٰهُ هُوَ الْغَنِيُّ الْحَمِيْدُ   ( فاطر: ١٥ )

yāayyuhā l-nāsu
يَٰٓأَيُّهَا ٱلنَّاسُ
O mankind!
ഹേ മനുഷ്യരേ
antumu l-fuqarāu
أَنتُمُ ٱلْفُقَرَآءُ
You (are) those in need
നിങ്ങള്‍ ആശ്രയക്കാരാണ്
ilā l-lahi
إِلَى ٱللَّهِۖ
of Allah
അല്ലാഹുവിങ്കലേക്കു
wal-lahu
وَٱللَّهُ
while Allah
അല്ലാഹുവോ
huwa l-ghaniyu
هُوَ ٱلْغَنِىُّ
He (is) Free of need
ഞാന്‍ ധന്യനാണ്, അന്യാശ്രയനാണ്
l-ḥamīdu
ٱلْحَمِيدُ
the Praiseworthy
സ്തുത്യര്‍ഹനാണ്

Yaaa ayyunhan naasu antumul fuqaraaa'u ilallaahi wallaahu Huwal Ghaniyyul Hameed (Fāṭir 35:15)

English Sahih:

O mankind, you are those in need of Allah, while Allah is the Free of need, the Praiseworthy. (Fatir [35] : 15)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതരാണ്. അല്ലാഹുവോ സ്വയംപര്യാപ്തനും സ്തുത്യര്‍ഹനും. (ഫാത്വിര്‍ [35] : 15)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു.