Skip to main content

وَلَهُمْ فِيْهَا مَنَافِعُ وَمَشَارِبُۗ اَفَلَا يَشْكُرُوْنَ   ( يس: ٧٣ )

walahum fīhā
وَلَهُمْ فِيهَا
And for them therein
അതില്‍ അവര്‍ക്കുണ്ട്
manāfiʿu
مَنَٰفِعُ
(are) benefits
പല ഉപയോഗങ്ങള്‍
wamashāribu
وَمَشَارِبُۖ
and drinks
കുടിക്കാനുള്ള വകയും, പാനീയങ്ങളും
afalā yashkurūna
أَفَلَا يَشْكُرُونَ
so (will) not they give thanks?
എന്നിട്ടു അവര്‍ നന്ദികാണിക്കുന്നില്ലേ, നന്ദിചെയ്തുകൂടേ

Wa lahum feehaa manaa fi'u wa mashaarib; afalaa yashkuroon (Yāʾ Sīn 36:73)

English Sahih:

And for them therein are [other] benefits and drinks, so will they not be grateful? (Ya-Sin [36] : 73)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ക്ക് അവയില്‍ പല പ്രയോജനങ്ങളുമുണ്ട്. പാനീയങ്ങളുമുണ്ട്. എന്നിട്ടും അവര്‍ നന്ദി കാണിക്കുന്നില്ലേ? (യാസീന്‍ [36] : 73)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ക്ക് അവയില്‍ പല പ്രയോജനങ്ങളുമുണ്ട്‌. (പുറമെ) പാനീയങ്ങളും.[1] എന്നിരിക്കെ അവര്‍ നന്ദികാണിക്കുന്നില്ലേ?

[1] പാലും പാലില്‍ നിന്ന് ഉണ്ടാക്കുന്നതോ പാല്‍ ചേര്‍ത്തുണ്ടാക്കുന്നതോ ആയ പാനീയങ്ങളും.