Skip to main content

فَبَشَّرْنٰهُ بِغُلٰمٍ حَلِيْمٍ  ( الصافات: ١٠١ )

fabasharnāhu
فَبَشَّرْنَٰهُ
So We gave him the glad tidings
അപ്പോള്‍ നാം അദ്ദേഹത്തിനു സന്തോഷവാര്‍ത്ത അറിയിച്ചു
bighulāmin
بِغُلَٰمٍ
of a boy
ഒരു ബാലനെ (ആണ്‍കുട്ടിയെ)ക്കുറിച്ചു
ḥalīmin
حَلِيمٍ
forbearing
സഹനശീലനായ, ഒതുക്കമുള്ള

Fabashsharnaahu bighulaamin haleem (aṣ-Ṣāffāt 37:101)

English Sahih:

So We gave him good tidings of a forbearing boy. (As-Saffat [37] : 101)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അപ്പോള്‍ നാം അദ്ദേഹത്തെ സഹനശാലിയായ ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിച്ചു. (അസ്സ്വാഫ്ഫാത്ത് [37] : 101)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു.