Skip to main content

فَالزّٰجِرٰتِ زَجْرًاۙ  ( الصافات: ٢ )

fal-zājirāti
فَٱلزَّٰجِرَٰتِ
And those who drive
പിന്നെ തടയുന്നവ (ശബ്ദമിട്ട് തടുക്കുന്നവ, ഓടിക്കുന്നവ) തന്നെയാണ
zajran
زَجْرًا
strongly
ഒരു (ക൪ശനമായ) തടയല്‍

Fazzaajiraati zajraa (aṣ-Ṣāffāt 37:2)

English Sahih:

And those who drive [the clouds] (As-Saffat [37] : 2)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പിന്നെ ശക്തമായി ചെറുത്തുനില്‍ക്കുന്നവര്‍തന്നെ സത്യം. (അസ്സ്വാഫ്ഫാത്ത് [37] : 2)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നിട്ട് ശക്തിയായി തടയുന്നവരും,[1]

[1] 'സാജിറാത്' എന്ന പദത്തിന് തിന്മകളെ അഥവാ ദുശ്ശക്തികളെ തടയുന്നവര്‍ എന്നും, മേഘങ്ങളെ തടഞ്ഞുനിര്‍ത്തി ലക്ഷ്യസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടുന്നവര്‍ എന്നും വ്യാഖ്യാനം നല്കപ്പെട്ടിട്ടുണ്ട്.