Skip to main content

قَالَ تَاللّٰهِ اِنْ كِدْتَّ لَتُرْدِيْنِ ۙ  ( الصافات: ٥٦ )

qāla
قَالَ
He (will) say
അദ്ദേഹം പറയും
tal-lahi
تَٱللَّهِ
"By Allah
അല്ലാഹുവിനെത്തന്നെ (സത്യം)
in kidtta
إِن كِدتَّ
verily you almost
നിശ്ചയമായും നീ ആയേക്കുമായിരുന്നു
latur'dīni
لَتُرْدِينِ
ruined me
എന്നെ നാശത്തിലാക്കുക, അപകടപ്പെടുത്തുക തന്നെ

Qaala tallaahi in kitta laturdeen (aṣ-Ṣāffāt 37:56)

English Sahih:

He will say, "By Allah, you almost ruined me. (As-Saffat [37] : 56)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അദ്ദേഹമവനോട് പറയും: ''അല്ലാഹു തന്നെ സത്യം. നീയെന്നെയും നശിപ്പിക്കുമായിരുന്നേനെ. (അസ്സ്വാഫ്ഫാത്ത് [37] : 56)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹം (അവനോട്‌) പറയും: അല്ലാഹുവെ തന്നെയാണ! നീ എന്നെ നാശത്തില്‍ അകപ്പെടുത്തുക തന്നെ ചെയ്തേക്കുമായിരുന്നു.